ഖത്തർ മ്യൂസിയവും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ഇന്ത്യയിലും ഖത്തറിലും ‘മ്യൂസിയം-ഇൻ-റസിഡൻസ്’ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാന കരാറിൽ ഒപ്പുവച്ചു. ഇഷ അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഖത്തർ മ്യൂസിയം ചെയർപേഴ്സണുമായ ഷെയ്ഖാ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത എം അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നിത അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ പുരസ്‌കാരം സമർപ്പിച്ചത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് നിത അംബാനിക്ക് ആഗോള സമാധാനം പ്രോൽസാഹിപ്പിക്കുന്നവർക്കുള്ള ആദരം ലഭിച്ചത് വിദ്യാഭ്യാസം, കായികം,
കൊച്ചി: ജർമ്മനിയിലെ കോസ്‌നോവ ബ്യൂട്ടിയുടെ ‘എസൻസ്’ (essence) എന്ന കോസ്‌മെറ്റിക്‌സ് ബ്രാൻഡിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി, റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് കരാറിൽ ഒപ്പുവെച്ചു . യൂറോപ്പിലെ ഏറ്റവും വലിയ കോസ്‌മെറ്റിക്‌സ് ബ്രാൻഡാണ് ഇതിലൂടെ ഇന്ത്യൻ വിപണിയിലെ ത്തുന്നത്. കരാറിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, ബ്യൂട്ടി സ്റ്റോറുകൾ മുതലായവ ഉൾപ്പെടുന്ന റിലയൻസിന്റെ
2025 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 52 റൺസ് വിജയം നേടിയ ഇന്ത്യൻ താരങ്ങളെ എത്ര അഭിനന്ദിച്ചിട്ടും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനിയ്ക്ക് മതിയാകുന്നില്ല. ഹർമൻപ്രീത് കൗറിനെ മുറുകെ പിടിച്ച് ദീർഘനേരം സംസാരിച്ചപ്പോൾ നിത അംബാനിക്ക് സന്തോഷം മറച്ചുവെക്കാനായില്ല, അങ്ങനെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അർദ്ധരാത്രിയിൽ ഇന്ത്യ തങ്ങളുടെ കന്നി ഐസിസി




















