Home Posts tagged Nimishapriya Case
Kerala Lead News News

നിമിഷപ്രിയയുടെ മോചനത്തിനായി സംഘം യെമനിൽ; ശുഭവാർത്ത പ്രതീക്ഷിക്കുന്നെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: യെമൻ സ്വദേശി തലാൽ അബ്ദു മഹ്ദിയുടെ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ തുടരുന്നു. മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു സംഘം യെമനിലെത്തിയതായി ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. ആരു ചർച്ച നടത്തിയാലും നല്ലതാണെന്നും ശുഭകരമായ