തൃശൂർ: തൃശൂർ കോർപ്പറേഷനിലെ നിയുക്ത മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ഗുരുതര ആരോപണവുമായി തൃശൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ലാലി ജെയിംസ്. എഐസിസി നേതൃത്വം പണം വാങ്ങി ഡോ. നിജി ജസ്റ്റിന് മേയർ പദവി വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിക്കുന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും

















