Home Posts tagged Nicolás Maduro
Homepage Featured News World

നിക്കോളാസ് മഡൂറോയെ യുഎസ് കോടതിയിൽ വിചാരണ ചെയ്യും; വെനസ്വേലയിൽ സാമ്രാജ്യത്വ കോളനിവൽക്കരണം ലക്ഷ്യമിട്ട് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികർ ന്യൂയോർക്കിൽ എത്തിച്ചു. കൈവിലങ്ങിട്ട് ബന്ദിയാക്കിയാണ് മഡൂറോയെ യുഎസിൽ എത്തിച്ചത്. ഇദ്ദേഹത്തെ യുഎസ് കോടതിയിൽ വിചാരണചെയ്യുമെന്നാണ് വിവരം. ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ് ട്രംപ് പറയുന്നത്.