Home Posts tagged Nicolas Maduro
Homepage Featured News World

തടവുകാരായി നിക്കോളാസ് മഡൂറോയും ഭാര്യ സീലിയ ഫ്ലോറെസും യുഎസിൽ; ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി

മാൻഹാട്ടൻ: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം അത്തരം ഒരു കുറ്റവും താൻ കുറ്റം ചെയ്തില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു.
Homepage Featured News World

നിക്കോളാസ് മഡൂറോയെ യുഎസ് കോടതിയിൽ വിചാരണ ചെയ്യും; വെനസ്വേലയിൽ സാമ്രാജ്യത്വ കോളനിവൽക്കരണം ലക്ഷ്യമിട്ട് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികർ ന്യൂയോർക്കിൽ എത്തിച്ചു. കൈവിലങ്ങിട്ട് ബന്ദിയാക്കിയാണ് മഡൂറോയെ യുഎസിൽ എത്തിച്ചത്. ഇദ്ദേഹത്തെ യുഎസ് കോടതിയിൽ വിചാരണചെയ്യുമെന്നാണ് വിവരം. ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ് ട്രംപ് പറയുന്നത്. ഇതോടെ വെനസ്വേലയിൽ സാമ്രാജ്യത്വ കോളനിവൽക്കരണമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന
Homepage Featured News World

പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ട്രംപ്; വെനിസ്വേലയിൽ ഭീകരാന്തരീ​ക്ഷം

വാഷിങ്ടൺ: വെനിസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ. മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി