Home Posts tagged New zealand issue
Homepage Featured News World

“ഇത് ഇന്ത്യയല്ല”: ന്യൂസീലൻഡിൽ സിഖ് മതഘോഷയാത്ര തടഞ്ഞ് തദ്ദേശിയർ

ഓക്‌ലാൻഡ്: ന്യൂസീലൻഡിലെ സൗത്ത് ഓക്‌ലാൻഡിൽ നടന്ന സിഖ് മതഘോഷയാത്രയായ നഗർ കീർത്തൻ തടഞ്ഞ് തദ്ദേശീയർ. അതി-വലതുപക്ഷ സംഘത്തിലെ അംഗങ്ങൾ ഘോഷയാത്ര തടയുകയും ന്യുസിലൻഡിലെ ​ഗോത്ര നൃത്തമായ ഹാക അവതരിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നീല ടി-ഷർട്ട് ധരിച്ച്