Home Posts tagged New born baby found
Kerala Lead News News

തിരുവല്ല കുറ്റൂരിൽ നവജാതശിശു തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെ കടയുടമ ജയരാജനാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജൻ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ