Home Posts tagged Nellikka
Articles Health

മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നെല്ലിക്ക സഹായിക്കും, എങ്ങനെ?

പുരാതന കാലം മുതൽ തന്നെ ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് നെല്ലിക്ക. പല പഠനങ്ങളും നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ. ആയുർവേദത്തിൽ നെല്ലിക്കയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പലവിധ ചികിത്സകൾക്കും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.