Home Posts tagged NDA BIHAR
Homepage Featured India News

ബിഹാറിൽ സത്യപ്രതിജ്ഞ നവംബർ 20 ന്; ലാലുവിന്റെ മകനും എന്‍ഡിഎയിലേക്ക് എത്തിയേക്കും

പട്ന: ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യതയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ
Homepage Featured India News

ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; 122 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്, ഇരുസഖ്യങ്ങൾക്കും നിർണായകം

പട്ന: ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത് ഈ ഘട്ടത്തിലാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമോയെന്ന് പരിശോധിക്കപ്പെടുന്ന ഘട്ടമായതിനാൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് നിര്‍ണായകമാണിത്. മിഥില, കോസി ബെൽറ്റ്, വെസ്റ്റേൺ ബിഹാർ, മ​ഗധ്, അം​ഗിക, സീമാഞ്ചൽ മേഖലകളുൾപ്പെടുന്ന
Homepage Featured India News

ബിഹാറിൽ ‘മഹാജം​ഗിൾരാജ്’; എൻഡിഎയ്ക്കെതിരെ തേജസ്വി യാദവ്

പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കെതിരേ വിമർശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഹാറില്‍ ‘മഹാ ജംഗിള്‍രാജ്’ ആണെന്ന് തേജസ്വി യാദവ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു തേജസ്വി യാദവ്. മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകൻ ദുലാര്‍ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ്ങിനെ