Home Posts tagged Nazriya Nazim
Cinema Entertainment Homepage Featured

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടിയാകാന്‍ നസ്രിയയും അനശ്വരയും, വെല്ലുവിളി ഉയര്‍ത്തി ‘പ്രഭയായ് നിനച്ചതെല്ലാം’ നായികമാര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നോ നാളെയോ പ്രഖ്യാപിക്കും. 2024 ലെ പുരസ്‌കാര പ്രഖ്യാപനമാണ് നടക്കാന്‍ പോകുന്നത്. സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തുക. മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ് എന്നിവരാണ് അന്തിമ പട്ടികയില്‍.