Home Posts tagged Naval Dockyard
India Lead News News

പ്രതിരോധ നിർമ്മാണത്തിൽ നാഴികക്കല്ല്; ആൻഡ്രോത്ത് ഒക്ടോബർ 6 ന് കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആൻഡ്രോത്ത് എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ അത്യാധുനിക ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-സ്വാസി) വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ഒക്ടോബർ 6 ന് കമ്മീഷൻ ചെയ്യും. കിഴക്കൻ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കർ