Home Posts tagged national education policy
Kerala Lead News News

സിപിഐക്ക് മുന്നിൽ കീഴടങ്ങി സിപിഎം; മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് കീഴടങ്ങി സിപിഎം. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന് സൂചന. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. ഒരു ഉപസമിതിയെ വെച്ച്
Homepage Featured Kerala News

പിഎംശ്രീയിൽ പ്രതികരിച്ച് ശിവൻകുട്ടി; എൻഇപിയിൽ നിലപാട് മാറ്റി, പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എൻഇപിയിൽ ഒപ്പിടില്ലെന്ന നിലപാട് മാറ്റിയെന്നും എന്നാൽ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനാലാണ് നിലപാടിൽ മാറ്റത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നയം വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala Lead News News

പിഎം ശ്രീ; ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടത്, കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതേസമയം കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് നൽകേണ്ടുന്ന പദ്ധതികൾ കേരളത്തിന് തരേണ്ടതാണ്. വിവിധ