Home Posts tagged NASA-scale science mission
Homepage Featured Lifestyle Tech

നാസയുടെ എക്‌സ്‌കപേഡ് ചൊവ്വയിലേക്ക് യാത്ര ആരംഭിച്ചു; ബ്ലൂ ഒറിജിനിൽ, ഫാൽക്കൺ 9നെ കടത്തിവെട്ടും?

നാസയുടെ ചൊവ്വയിലേക്കുള്ള യാത്ര ആരംഭിച്ചു. എസ്‌കപേഡ് (ESCAPADE- Escape and Plasma Acceleration and Dynamics Explorers) ദൗത്യം ബ്ലൂ ഒറിജിൻ വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥാ പ്രശ്‌നങ്ങളും ശക്തമായ സൗര കൊടുങ്കാറ്റും കാരണം നിരവധി തവണ മാറ്റി വെച്ച ദൗത്യം, കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ