കാലിഫോര്‍ണിയ: നാസയുടെ ക്രൂ-11 നുമായി സ്പേസ് എക്‌സിന്‍റെ പേടകം സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു. ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചാണ് സംഘം തിരിച്ചെത്തിയത്. ആരോഗ്യപ്രശ്‌നം നേരിട്ട ബഹിരാകാശ സഞ്ചാരിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം അവസാനിപ്പിച്ചത്.
കാലിഫോര്‍ണിയ: സംഘാംഗത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ദൗത്യമവസാനിപ്പിച്ച് നാസയുടെ സംഘം. നാസയുടെ ക്രൂ 11 എന്ന നാലംഗസംഘമാണ് ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചത്. ഡ്രാഗൺ എൻഡവർ പേടകത്തിൽ തുടരുകയായിരുന്ന സംഘത്തിലെ ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് സംഘം മടങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി
ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആർട്ടെമിസ് പ്രോജക്ട് ഫെബ്രുവരിയിൽ നടത്തും. മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രോജക്ടാണിത്. ആർട്ടെമിസ് പ്രോഗ്രാമിലെ ആദ്യത്തെ ക്രൂ വിമാനം ഫെബ്രുവരിയിൽ തന്നെ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുമെന്ന് ഏജൻസി അറിയിച്ചു. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായി നാലു യാത്രികരെ ചന്ദ്രനരികിലേക്കു



















