ഡൽഹി: ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവരുടെയും മധ്യവർഗ്ഗത്തിന്റെയും മേലുണ്ടായിരുന്ന നികുതി ഭാരം കുറച്ചുവെന്ന് നരേന്ദ്ര മോദി. 2014 നു മുൻപ് വസ്തുക്കൾക്ക് പല നികുതിയായിരുന്നു. ഈ സാഹചര്യം മാറി. ജിഎസ്ടി പരിഷ്കരണം ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ചിറകുകൾ നൽകുമെന്നും ഉത്തർ പ്രദേശ് ഇന്റർനാഷ്ണൽ ട്രേഡ് ഷോ
ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രഖ്യാപിച്ച നികുതി പരിഷ്കരണം തിങ്കളാഴ്ച മുതൽ നിലവിൽ വരുന്നതോടെ ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതും സാധാരണക്കാർക്ക് ആശ്വാസമേകുന്നതുമാണെന്ന് പ്രധാനമന്ത്രി
കൽപ്പറ്റ: വോട്ടർ ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 വയസ് പിന്നിടുകയാണ്. വികസിത ഇന്ത്യയുടെ കുതിപ്പിന് നെടുനായകത്വം വഹിക്കുന്ന മോദിയുടെ പിറന്നാളിന് ആശംസയുമായി ലോകനേതാക്കളും വ്യാവസായ പ്രമുഖരും രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ മോദിക്ക് ആശംസയുമായി രംഗത്തെത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. “സ്വതന്ത്ര ഇന്ത്യ 100 വർഷം തികയുമ്പോൾ മോദിജി ഇന്ത്യയെ സേവിക്കുന്നത്
ന്യൂഡൽഹി: ജനങ്ങളാണ് തന്റെ ദൈവവും യജമാനന്മാരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിഷമങ്ങൾ ജനങ്ങളോടല്ലാതെ വേറെ ആരോടാണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അസമിലെ ധരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി. താൻ ശിവഭക്തനാണെന്നും കോൺഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ‘‘കോൺഗ്രസ് പാർട്ടി ഒന്നാകെ എന്നെ
ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയ്ക്ക് പിന്നാലെ റഷ്യയെയും ഇന്ത്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമങ്ങളിലെഴുതിയ കുറിപ്പിലൂടെയാണ് ട്രംപ് ആഗോള തലത്തിൽ പുതിയതായി ഉരിതിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ പരിഹസിക്കുന്നത്. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്ന് ട്രംപ് കുറിച്ചു. ഉച്ചകോടിയിൽ
ന്യൂഡൽഹി: മരിച്ചു പോയ അമ്മയെ കുറിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തിയ വിദ്വേഷപരമായ പ്രസംഗത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ആർജെഡി – കോൺഗ്രസ് വേദിയിൽ വെച്ച് അധിക്ഷേപിച്ച നടപടിയിലാണ് രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി മോദി രംഗത്തെത്തിയത്. ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും
പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം വഷളായ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം ചൈനയില്‍ നടക്കുന്ന ഷാന്‍ഹായ് സഹകരണ ഉച്ചകോടിയിലൂടെ രമ്യതയിലേക്ക് എത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ഉച്ചകോടി വേദിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടു അടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി സംസാരിക്കാനോ
ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായതിന് പിന്നാലെ പുതിയ സഖ്യചർച്ചകൾ സജീവമായി. വ്യാപര പ്രതിസന്ധി തുടരുന്നതിനിടെ ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും
ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിൽ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ട്. ഓഗസ്റ്റിൽ ഇന്ത്യ ടുഡേ സി വോട്ടർ മൂഡ് ഓഫ് നേഷൻ സർവ്വേ റിപ്പോർട്ടിലാണ് മോദിയെക്കുറിച്ചുള്ള പരാമർശം. ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ സമാന സർവ്വേയിൽ മോദിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 62% പേരായിരുന്നു എങ്കിൽ ഓഗസ്റ്റിലെ സർവേയിൽ ഇത് 58 ശതമാനം ആയി കുറഞ്ഞു. വെറും

























