തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി പ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ബിജെപിയുടെ കോർകമ്മിറ്റി മീറ്റിങ്ങിലും
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വീട്ടിലേക്ക് യുക്രെയിൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയതോടെ ഉക്രൈൻ കൂടുതൽ പ്രതിരോധത്തിലെന്ന് സൂചന. യുദ്ധമല്ല ഇരുപക്ഷത്തു നിന്നുമുള്ള നയതന്ത്ര ഇടപെലാണ് പോം വഴിയെന്നും മോദി ട്വിറ്ററിൽ കുറിച്ചാണ് ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി റഷ്യയുടെ സഖ്യരാഷ്ട്രമായി നിലകൊള്ളുന്ന ഇന്ത്യൻ പ്രധനമന്ത്രി
ഡൽഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയത്തിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചും വോട്ടര്‍മാരോട് നന്ദി പറഞ്ഞുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സന്തോഷം അറിയിച്ചത്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന്
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം തുടരുന്നു. റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഊഷ്മളമായ സ്വീകരണമൊരുക്കി. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരത്തിലെത്തി പുടിൻ പുഷ്പചക്രം സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തും.
ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടി വരും. അമേരിക്കൻ പിഴ ചുങ്കത്തേയും വെല്ലുവിളികളേയും പുറംകാലിന് തട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്നിനായും ദ്വിരാഷ്ട്ര ഉച്ചകോടിക്കായും പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് നിർണായക കക്ഷികൾ തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും
ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ ഇന്ത്യയിലെത്തി. 6:35ന് ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ മോദിയുടെ മോസ്കോ സന്ദർശനവേളയിൽ റഷ്യൻ പ്രസിഡന്റ് കാഴ്ചവെച്ച അതിഥിസൽക്കാരത്തിന് പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തിനായി സ്വകാര്യ വിരുന്നൊരുക്കുന്നത്. നാളെ ഔദ്യോഗിക കൂടിക്കാഴ്ച നടക്കും. രാഷ്ട്രപതി
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ഇന്ന് ഇന്ത്യയിലെത്തുന്നത്. നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ ഉച്ചകോടിക്കെത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കും. തുടർന്ന് രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന വിരുന്നിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ വൻ വിജയം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ
പട്ന: ബിഹാറിന്റെ മഹാഭൂമിയിൽ ഇനിയൊരിക്കലും ജംഗൽരാജ് ഉണ്ടാകില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തിയതായി നരേന്ദ്രമോദി പറഞ്ഞു. എതിരാളികൾ എക്സ്പ്രസ് ഹൈവേ എന്തിനെന്ന് ചോദിച്ചിരുന്നെന്നും വ്യവയായവും എയർപോർട്ടും എന്തിനെന്ന് ആരാഞ്ഞതായും മോദി പറഞ്ഞു. ആ ഇടത്തു നിന്ന് ബിഹാർ മാറിയതായി മോദി കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും ജംഗിൾരാജ് ഉണ്ടാകില്ലെന്നും ബിഹാർ വിജയത്തിൽ പങ്കുചേർന്ന് മോദി
മുസാഫർപുർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ആർജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ മുസഫർപൂരിലെ വേദിയിൽ മോദിയുടെ കടന്നാക്രമണം. ഇരുവരും അഴിമതിയുടെ ‘രാജകുമാരന്മാർ’ ആണെന്ന് നരേന്ദ്രമോദി പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും മോദി ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസാഫർപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


























