മുംബൈ: ഫ്രഞ്ച് പ്രസിഡന്റിനേയും സംഘത്തെയും മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഗവർണർ ആചാര്യ ദേവ് വ്രതും. ഇന്ന് പുലർച്ചെ മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഫെബ്രുവരി 19 വരെ ഇന്ത്യയിൽ തുടരും. ഇമാനുവൽ മക്രോണിനെ സ്വീകരിക്കുന്ന സംഘത്തിൽ മഹാരാഷ്ട്ര
ടെൽ അവിവ്: നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം ഫെബ്രുവരി 27-28 തീയതികളിൽ നടക്കാനിരിക്കെ ഇന്ത്യയുമായി വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിൻ നെതന്യാഹു. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ, ആഗോള സംഭവവികാസങ്ങൾ, പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സുരക്ഷ എന്നിവ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കൂടിക്കാഴ്ചയാകും ഇസ്രായേലിൽ നടക്കുകയെന്നാണ് വിവരം. നരേന്ദ്രമോദി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും; പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് സാധ്യത
ഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവൽ മാക്രോൺ ചർച്ച നടത്തും. ഇരുവരുടേയും ചർച്ചയ്ക്ക് മുമ്പ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന് വൗട്രിനും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ
തിരുവനന്തപുരം: മോദിയെ കാണാൻ പോകാതിരുന്നത് അമ്മയെ നോക്കേണ്ടതിനാൽ ആണെന്നും പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ലെന്നും ആർ ശ്രീലേഖ. വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്, അനാവശ്യമായി പണം ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു. നരേന്ദ്രമോദിയുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി
ന്യൂയോർക്ക്: ഇന്ത്യൻ ഇറക്കുമതികൾക്ക് നിശ്ചയിച്ചിരുന്ന അധിക നികുതി നീക്കം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചെന്ന് റിപ്പോർട്ട്. ഇന്ത്യ യുഎസ് വ്യാപാരക്കരാറിലേക്ക് നീങ്ങിയതോടെയാണ് അമിത ചുങ്കം ഒഴിവാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. വെള്ളിയാഴ്ച ഇതിനുള്ള എക്സിക്യുട്ടീവ് കരാറിൽ ട്രംപ് ഒപ്പുവെച്ചു. 2025 ഓഗസ്റ്റ് മുതൽ റഷ്യക്കെതിരെയുള്ള
ഡൽഹി: നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ നികുതി കുറച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുറഞ്ഞ താരിഫ് ആയ 18% മാത്രമാകും ഇനി ഇന്ത്യയ്ക്കുമേൽ ചുമത്തുക. നവമാധ്യമ പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ഐതിഹാസികമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും രാജ്യത്തെ ശാക്തീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിർമലാ സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അതേസമയം നരേന്ദ്രമോദിയുടെ മൂന്നാം ഭരണത്തിലെ മൂന്നാം ബജറ്റ് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ
തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നതടക്കമുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ വികസനത്തിന് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 11 വർഷമായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളൊരുക്കി.
തിരുവനന്തപുരം: കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് ഘോഷയാത്രയായാണ് നരേന്ദ്രമോദി എത്തുക. തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കുന്നതിനൊപ്പം വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് വച്ച് ഇന്ന് നടക്കുമെന്നാണ് വിവരം. അമൃത് ഭാരത്
ഡൽഹി: ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സന്ദർശനത്തിൽ നിർണ്ണായക ഇന്ത്യ-യുഎഇ കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികം, പ്രതിരോധം, ടെക്നോളജി, ഊർജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്. ജനുവരി 18 ന് വൈകിട്ട് 5 മണിയോടെ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ


























