Home Posts tagged Naman Dhir
Cricket Homepage Featured Sports

പുറത്താക്കിയതിനു പിന്നാലെ പ്രകോപനവുമായി പാക് താരം; പ്രതികരിക്കാതെ നമാന്‍ ധിര്‍

വിവാദമായി ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഇന്ത്യ എ ബാറ്റര്‍ നമാന്‍ ധിറിനെ പാക്കിസ്ഥാന്‍ എ സ്പിന്നര്‍ സാദ് മസൂദ് പ്രകോപിപ്പിക്കുകയായിരുന്നു. നമാന്‍ ധിറിന്റെ വിക്കറ്റെടുത്തതിനു ശേഷമുള്ള പാക് ബൗളറുടെ ആഘോഷപ്രകടനമാണ് വിവാദത്തിനു കാരണം. ഇന്ത്യ എ ബാറ്റ്