നാദിയാ മൊയ്തുവിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓർമ പുതുക്കി. അന്ന് നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. മോഹൻലാൽ-നാദിയാ മൊയ്തു ചിത്രമായ

















