Home Posts tagged N D Appachan
Homepage Featured Kerala News

വിവാദങ്ങൾ തുടർക്കഥ; വയനാട് ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് എൻ ഡി അപ്പച്ചൻ

കൽപ്പറ്റ: വിവാദങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺ​ഗ്രസിൽ പ്രശ്നങ്ങൾ രാജിയ്ക്കു പിന്നിലുണ്ട്. അടുത്തിടെ,