Home Posts tagged mvd kerala
Homepage Featured Kerala News

നാഷണൽ ഹൈവേ ലൈൻ ട്രാഫിക്; ലോറി ഡ്രൈവർമാർക്ക് സ്പെഷ്യൽ ക്ലാസ്, ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം

തിരുവനന്തപുരം: ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി മോട്ടോർവാഹനവകുപ്പ്. ലൈൻ ട്രാഫിക്കിൽ ആണ് പ്രത്യേക പരിശീലനം നൽകുക. അതേസമയം ആംബുലൻസ് ഡ്രൈവർമാർക്കും അടിയന്തിര സാഹചര്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ക്ലാസ് നൽകും. എടപ്പാൾ ഡ്രൈവിങ്
Homepage Featured Kerala News

സംഘാടനം മോശം; സ്വന്തം വകുപ്പിന്റെ പരിപാടി റദ്ദാക്കി ​ഗണേഷ് കുമാർ

തിരുവനന്തപുരം: സംഘാടനം മോശമായതിന്റെ പേരിൽ സ്വന്തം വകുപ്പ് സംഘടിപ്പിച്ച പരിപാടി റദ്ദാക്കി മന്ത്രി ​ഗണേഷ് കുമാർ. മോട്ടോർവാഹന വകുപ്പിനായി വാങ്ങിയ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമ്മം തിരുവനന്തപുരം കനകക്കുന്ന് പാലസിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ പരിപാടി വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥന് വീഴ്ച സംഭവിച്ചെന്നും ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ​ഗണേഷ്