Home Posts tagged MVD
Homepage Featured Kerala News

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; കാർ ഓടിച്ചത് സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ

മലപ്പുറം: സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത്
Homepage Featured Kerala News

നാഷണൽ ഹൈവേ ലൈൻ ട്രാഫിക്; ലോറി ഡ്രൈവർമാർക്ക് സ്പെഷ്യൽ ക്ലാസ്, ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം

തിരുവനന്തപുരം: ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി മോട്ടോർവാഹനവകുപ്പ്. ലൈൻ ട്രാഫിക്കിൽ ആണ് പ്രത്യേക പരിശീലനം നൽകുക. അതേസമയം ആംബുലൻസ് ഡ്രൈവർമാർക്കും അടിയന്തിര സാഹചര്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ക്ലാസ് നൽകും. എടപ്പാൾ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ
Kerala News

അപർണ വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്; ഡ്രൈവറും വാഹനവും എംവിഡി കസ്റ്റഡിയിൽ

തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ