Home Posts tagged MV Jayarajan
Homepage Featured Kerala News

ആര്യാ രാജേന്ദ്രനെതിരെയുള്ള ചെന്നിത്തലയുടെ പ്രസ്താവന അപക്വമായത്; കെസി വേണു​ഗോപാലിനെയും ഉന്നമിട്ട് എംവി ജയരാജന്റെ കുറിപ്പ്

ആര്യാ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപക്വമെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. പത്തു വോട്ടിന് എഐസിസി നേതൃത്വം മാറണമെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തലയെന്നും എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. കോൺ​ഗ്രസിനേയും കോൺ​ഗ്രസ് നേതാക്കളുടെ