Home Posts tagged MV Govindan
Homepage Featured Kerala News

ശബരിമല സ്ത്രീ പ്രവേശനം; സർക്കാർ നിലപാട് വ്യക്തമാക്കണം; നേരത്തേയുള്ള നിലപാട് മാറ്റിയെങ്കിൽ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകണമെന്നും വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുവതീ പ്രവേശനത്തിന് എതിരാണ് സംസ്ഥാനത്തിന്റെ നിലപാടെങ്കിൽ അക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല
Homepage Featured Kerala Local News

വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; നിലപാടുകൾ മറന്ന് ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്ന് എംവി ​ഗോവിന്ദൻ

കണ്ണൂർ: വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചെന്നാണ് എംവി ​ഗോവിന്ദന്റെ വിമർശനം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രം​ഗത്തുവന്നതിനെത്തുടർന്ന് വി കുഞ്ഞികൃഷ്ണനെ സിപിഎം നേരത്തേ
Homepage Featured India Kerala News

വിഎസിന് പത്മവിഭൂഷൺ; കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ​ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാ​ഗതം ചെയ്തിട്ടുള്ളതിനാൽ പാർട്ടിക്കും സന്തോഷമെന്നും പുരസ്കാരത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും
Homepage Featured Kerala News

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; ക്രമക്കേടിന് ആരേയും അനുവദിക്കില്ല, പരാതിയുള്ളവർക്ക് പൊലീസിനെ സമീപിക്കാമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക
Homepage Featured Kerala Local News

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോഴ ആരോപണം; പ്രതികരണവുമായി എംവി ​ഗോവിന്ദൻ

തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. വിജിലൻസ് പരിശോധന നടക്കട്ടെയെന്നും ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ.യു ജാഫർ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്തിരുന്നു. ഇത് സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തത്
Homepage Featured Kerala News

‘ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുന്നത് സമൂഹത്തിന്റെ കടമ’: എംവി ​ഗോവിന്ദൻ

കൊല്ലം: ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുന്നത് സമൂഹത്തിന്റെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുതിർന്ന
Homepage Featured Kerala News

വിധിക്കെതിരെ അപ്പീൽ നൽകും; അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്, പ്രതികരിച്ച് പ്രമുഖർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. കേസിൽ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന്
Homepage Featured Kerala News

പിഎംശ്രീയിൽ വീഴ്ചപറ്റി; മന്ത്രിസഭയിൽ പൂർണമായ അർത്ഥത്തിൽ ചർച്ച നടത്തണമായിരുന്നുവെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ചർച്ച നടത്താത്തതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗം എകെജി സെന്ററിൽ നടത്തുന്നതിന് തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ
Kerala Lead News News

പിഎം ശ്രീ; ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടത്, കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതേസമയം കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് നൽകേണ്ടുന്ന പദ്ധതികൾ കേരളത്തിന് തരേണ്ടതാണ്. വിവിധ
Kerala Lead News News

രാഹുലിനെ പാലക്കാട് തടയില്ല, കോൺഗ്രസ് ജീർണാവസ്ഥയിൽ: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാങ്കൂട്ടത്തിൽ മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്,