ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കടുക്. വിഭവങ്ങളുടെ രുചി കൂട്ടാനായി ഒട്ടുമിക്ക കറികളിലും കടുക് ചേർക്കാറുണ്ട്. കടുക് കാണാൻ ചെറുതാണെങ്കിലും അവയ്ക്ക് നിരവധി പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്. കടുക് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. കടുകിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില