കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വികെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്റെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ അദ്ദേഹം എറണാകുളം ജില്ലയിലെ
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ ഇല്ലെന്ന് സ്ഥിരീകരിച്ച് എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശമില്ലെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമവായമായെന്ന് നേരത്തേ ലീഗ് ജില്ലാ
തിരുവനന്തപുരം: എസ്എൻഡിപി സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നവരാണെന്നും തന്റെ മനസ്സിൽ ഇതുവരെ മത ചിന്ത ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിഡി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ ഗുരുവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്തവരാണ് മുസ്ലീം ലീഗെന്ന്
കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണക്കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ കൂടി പൊലീസ് പിടികൂടി. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നീ പ്രതികളെയാണ് മൈസൂരിൽ വെച്ച് പിടികൂടിയത്. പാനൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പാനൂർ മേഖലയിൽ സിപിഎമ്മും
കോഴിക്കോട്: ഭരണമാറ്റത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ വെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ ലീഗ് പ്രവർത്തകരുടെ നടപടി വിവാദത്തിൽ. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലീഗിന്റെ അസാധാരണ നടപടി. എസ് സി സംവരണ പഞ്ചായത്തായിരുന്നു ചങ്ങരോത്ത്. സംഭവത്തിൽ ജാതി അധിക്ഷേപം ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഉണ്ണി വേങ്ങേരി രംഗത്തെത്തി. ലീഗിന്റെ
കണ്ണൂർ: മുസ്ലിം ലീഗ് നേതാവായ ഉമർ ഫാറൂഖ് ബിജെപിയിൽ ചേർന്നു. പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായിരുന്ന ഉമർ ഫാറൂഖിനെ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻറ് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയ നിലപാടുകൾ തന്നെ ആകർഷിച്ചെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഉമർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: യുഡിഎഫ് മുന്നണി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ നടപടികളിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടത്ര ഗൗരവമില്ലെന്ന വിമർശനം ശക്തമാണ്. ഇത് ചൂണ്ടികാണിക്കുകയാണ് മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ്. ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ























