മുംബൈ: രാജ്യത്തെ ആദ്യ മ്യൂസിക്കൽ റോഡ് മുംബൈയിൽ. മുംബൈയിലെ തീരദേശ റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഇനി സംഗീതം കേൾക്കാം. മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലാണ് പാട്ടു കേൾക്കുന്ന സംവിധാനമുള്ളത് . കോസ്റ്റൽ റോഡ് ടണലിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നരിമാൻ പോയിന്റ്-വർളി റോഡിൽ 500 മീറ്റർ നീളമുള്ള

















