ഡൽഹി: വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ ഫോൺ ഉപയോഗിക്കുന്നവർ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസഹമന്ത്രി പാർലമെൻ്റിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 1937 ലെ എയർക്രാഫ്റ്റ് റൂൾസ്

















