Home Posts tagged MUNNAR
Homepage Featured Kerala News

ബിജെപിയിൽ അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് ഇന്ന് സ്വീകരണം; സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും

ഇടുക്കി: സിപിഎം വിട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് ഇന്ന് മൂന്നാറിൽ സ്വീകരണം ഒരുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന ചടങ്ങിലാണ് സിപിഎം മുൻ നേതാവിന് സ്വീകരണമൊരുക്കുക. കഴിഞ്ഞ ദിവസം രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ഒരു സഹകരണ സംഘം മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
Homepage Featured Kerala News

ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽകുടുങ്ങി; വിനയായത് ക്രെയിനിന്റെ സാങ്കേതിക തകരാർ

ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു. ഇടുക്കി ആനച്ചാലിൽ അടുത്തിടെ ആരംഭിച്ച ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ടൂറിസം പരിപാടിക്കിടെയാണ് അഞ്ച് പേർ കുടുങ്ങിയത്. 120 അടി ഉയരത്തിലാണ് ഇവർ കുടുങ്ങിയത്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ സംഭവിച്ചതാണ് സഞ്ചാരികൾ കുടുങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള