Home Posts tagged MULTI SPECIALITY HOSPITAL
Homepage Featured Kerala News

കണ്ണനെത്തൊഴുത് മുകേഷ് അംബാനി; ​​ഗുരുവായൂർ ദേവസ്വം ആശുപത്രിക്ക് 15 കോടി രൂപ സംഭാവന, ആനകളുടെ പരിപാലനത്തിനും സഹായം

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി കണ്ണനെത്തൊഴുത് മുകേഷ് അംബാനി. സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ച അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുതു. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി