Home Posts tagged Mullayanagari
Homepage Featured Lifestyle Travel

നീലക്കുറിഞ്ഞി പൂക്കും കാടുകൾ; ചിക്മംഗളൂർ വഴി മുല്ലയനഗരിയിൽ

ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും കാറ്റും മുന്നറിയിപ്പില്ലാതെ വന്നുപോകുന്ന മഴയും നീലക്കുറിഞ്ഞിയും അങ്ങനെ കാഴ്ചകളുടെ ഒരു കുളിരാണ് ചിക്മംഗളൂരിലെ മുല്ലയനഗിരി മലനിരകൾ. നീലക്കുറിഞ്ഞി പൂക്കുന്നതിലൂടെയാണ് മുല്ലയനഗരി ശ്രദ്ധേയമായത്. എന്നാൽ, ഈമനോഹരമായ കാഴ്ച ഇനി എത്രകാലം എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നേരത്തെ,