തേനി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനയടക്കം പരിശോധിച്ചതായും സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. നാലാമത്തെ മേൽനോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അനിൽ ജയിൻ. മുല്ലപ്പെരിയാർ

















