ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മുഹമ്മദ് സിറാജിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യക്കായി രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ടീമിലുള്ളതിനാല്‍ സിറാജിനു ലോകകപ്പ് ടീമിലെത്താനുള്ള വഴികള്‍

















