കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ ഇല്ലെന്ന് സ്ഥിരീകരിച്ച് എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശമില്ലെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി

















