Home Posts tagged MUHAMMAD ASARUDDIN
India News

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ദീൻ തെലുങ്കാന മന്ത്രിസഭയിൽ; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, അസറുദ്ദീനെ മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യം