തിരുവനന്തപുരം: സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസരം നൽകിയതിൽ നന്ദിയറിയിച്ച് സഹപാഠികൾ. പടന്ന MRVHS സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഒരൊറ്റ മനസ്സോടെ മൈതാനത്ത് ‘നന്ദി’ എന്ന ആകൃതിയിൽ അണിനിരന്നത്. സ്കൂൾ അധികൃതർ പകർത്തിയ വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുകയാണ്

















