ന്യൂഡൽഹി: മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി വിവരം. കാണാതായ അഞ്ചു ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ മലയാളിയും ഉൾപ്പെടുന്നുണ്ട്. എറണാകുളം പിറവം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ

















