Home Posts tagged Movie The Kerala Story
Homepage Featured Kerala News

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി കേരള സ്റ്റോറിയുടെ രണ്ടാം ഭാ​ഗം; കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് അണിയറക്കാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി 2023 മെയ് 5-ന് പുറത്തിറങ്ങിയ ദി കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങുന്നു. ആദ്യ സിനിമയുടെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ് രണ്ടാമത്തെ ചിത്രവും പുറത്തിറക്കുന്നത്. മതപരിവർത്തനം തന്നെയാണ് രണ്ടാമത്തെ