തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. ചോദ്യങ്ങളുടെ എണ്ണത്തിലും സമയത്തിലുമെല്ലാമാണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ 20 ചോദ്യങ്ങൾ ചോദിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ 30 ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 18 ഉത്തരങ്ങളെങ്കിലും ശരിയാക്കിയാൽ മാത്രമായിരിക്കും