Home Posts tagged Mother mary comes to me
Homepage Featured Kerala News

‘മദർ മേരി കംസ് ടു മീ’ പുകവലിക്കുന്ന കവർ ചിത്രം മാറ്റണമെന്ന് ആവശ്യം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മീ’യുടെ കവർപേജിലെ ചിത്രത്തെ ചോദ്യം ചെയ്ത നൽകിയ ഹർജി തള്ളി ഹൈക്കോടതി. അരുന്ധതിയുടെ പുകവലിക്കുന്ന കവർ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാല്പര്യ ഹർജി നൽകിയത്. എന്നാൽ പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും