Home Posts tagged Moothon
Cinema Entertainment Homepage Featured

അത് സംഭവിച്ചേക്കാം, എങ്കില്‍ ഞങ്ങള്‍ ഒന്നിക്കുന്ന ആദ്യ സിനിമ; ലോകഃയില്‍ മമ്മൂട്ടിയെ ഉറപ്പിച്ച് ദുല്‍ഖര്‍ ?

‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വിജയ ചിത്രമാണെങ്കിലും ഇനിവരുന്ന ലോകഃ ചാപ്റ്ററുകള്‍ ആ റെക്കോര്‍ഡുകളെല്ലാം ഈസിയായി മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം ചാപ്റ്റര്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതിനിടയിലും ലോകഃയില്‍