Home Posts tagged Money laundering case
Homepage Featured Local News

3 കോടിയുടെ കുഴൽപ്പണക്കേസ്; പൊലീസ് ഉദ്യോ​ഗസ്ഥനുമായി മുഖ്യപ്രതിക്ക് ബന്ധം

മാനന്തവാടി: 3 കോടി രൂപയുടെ മാനന്തവാടി കുഴൽപ്പണക്കേസിൽ മുഖ്യപ്രതി സൽമാന് പൊലീസ് സബ് ഇൻസ്പെക്ടറുമായി ബന്ധം. സല്‍മാന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ഫോണില്‍ വിളിച്ചതായി കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഴൽപ്പണക്കേസിൽ ഉദ്യോ​ഗസ്ഥൻ നേരിട്ടോ അല്ലാതെയോ സഹായിച്ചോ എന്ന് കസ്റ്റംസ് പരിശോധിച്ചുവരികയാണ്.