Home Posts tagged Mollywood 2025
Entertainment Features Homepage Featured

കോടിക്കിലുക്കത്തില്‍ മോഹന്‍ലാല്‍ ഒന്നാമത്, നിവിന്റെ തിരിച്ചുവരവ്; മമ്മൂട്ടി പിന്നില്‍ പോയി

2025 പൂര്‍ത്തിയാകുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മോഹന്‍ലാല്‍ ആണ്. ബോക്സ്ഓഫീസില്‍ മാത്രമല്ല പ്രകടനം കൊണ്ടും മോഹന്‍ലാല്‍ ഞെട്ടിച്ച വര്‍ഷമാണ് 2025. മോഹന്‍ലാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് 2025 ല്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവിനു തുടക്കം കുറിച്ചത്.