Home Posts tagged Mohanlal
Cinema Entertainment Homepage Featured

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ചിത്രം- L367 ചിത്രീകരണത്തിന് ഒരുങ്ങുന്നു; സിനിമയിൽ ബോളിവുഡ് താരങ്ങളും

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കിയ സംവിധായകൻ വിഷ്ണു മോഹൻ ആണ് സിനിമയുടെ രചനയും
Homepage Featured Kerala News

‘ഞങ്ങളുടെ ചിത്രങ്ങൾ കാലാതീതമായത് ശ്രീനിയുടെ എഴുത്തിലെ മാജിക് കൊണ്ട്’; ‘ശ്രീനി’യെ അനുസ്മരിച്ച് മോഹൻലാൽ

തിരുവനന്തപുരം: നടൻ ശ്രീനിവാസനുമായി ചേർന്ന് അഭിനയിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് കൊണ്ടാണെന്ന് മോഹൻലാൽ പറഞ്ഞു. യാത്ര പറയാതെ ശ്രീനി മടങ്ങിയെന്നും ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ മരണത്തിൽ നവമാധ്യമ കുറിപ്പിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ‘യാത്ര പറയാതെ ശ്രീനി മടങ്ങി.
Cinema Entertainment Homepage Featured

പലര്‍ക്കുമുള്ള മറുപടിയായിരിക്കും ഈ സിനിമ, എവിടെയായിരുന്നുവെന്ന ചോദ്യത്തിനു മറുപടി തരാം; മേജര്‍ രവിയുടെ ഓപ്പറേഷന്‍ സിന്ദൂര്‍

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആസ്പദമാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലും മേജര്‍ രവിയും സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി ഒന്നിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ ആസ്പദമാക്കിയുള്ള ചിത്രമാണ് താന്‍ ചെയ്യാന്‍
Homepage Featured Kerala News

അതിദാരിദ്ര്യമുക്ത കേരളം; പ്രഖ്യാപനത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്യസഭാംഗവും നടനുമായ കമല്‍ഹാസനും നടന്‍ മോഹന്‍ലാലും പിൻമാറി. അതേസമയം, ചടങ്ങില്‍ നടന്‍ മമ്മൂട്ടി പങ്കെടുക്കും. മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍
Cinema Entertainment Homepage Featured

ഈ വർഷം ഞങ്ങൾക്ക് സ്പെഷ്യൽ; മകൾ സിനിമയിലേക്ക്; സന്തോഷം പങ്കുവച്ച് സുചിത്ര മോഹൻലാൽ

കൊച്ചി: മകൾ മായ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന സിനിമയെ കുറിച്ച് സുചിത്ര മോഹൻലാൽ. ”കൊടുക്കാനുള്ള ഉപദേശങ്ങൾ എല്ലാം മകൾക്ക് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന്. കാരണം എന്റെ മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്ന ദിനം. കുട്ടിക്കാലത്ത് കുസൃതി പോലെ അപ്പുവും മായയും സിനിമ അഭിനയം കളിക്കുമായിരുന്നു.അപ്പു സംവിധായകനാകുമ്പോൾ മായ നടിയാകും. അന്ന്
Cinema Entertainment Homepage Featured

താടി വടിക്കരുതെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമ്മതിച്ചു, ആ കഥാപാത്രത്തെ കുറിച്ച് രഹസ്യമായി വെച്ചു: സിബി മലയില്‍

ജയറാം, സുരേഷ് ഗോപി, മഞ്ജു വാരിയര്‍, കലാഭവന്‍ മണി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. 1998 ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അതിഥി വേഷവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി. മഞ്ജു വാര്യർ ചെയ്ത അഭിരാമി എന്ന
Homepage Featured Kerala News

ആനക്കൊമ്പ് കേസ്; മോഹൻലാലിന് തിരിച്ചടി

കൊച്ചി: നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്ബാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും
Homepage Featured Kerala News

സുന്ദര​ഗിരി കൂടുതൽ സുന്ദരമാകട്ടെ; പിയാനോ വായിച്ച് സ്റ്റീഫൻ ദേവസ്സിയുടെ സ്റ്റുഡിയോ ഉദ്ഘാടനവേദിയിൽ തിളങ്ങി മോഹൻലാൽ

പ്രവർത്തനം ആരംഭിച്ചത് ദക്ഷണിന്ത്യയിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോ കൊച്ചി: സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി പി.രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം, സുന്ദര​ഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്പ്സിലൂടെ തുടങ്ങിയത്. ഒറ്റപ്പാലം സ്റ്റുഡിയോയുടെ നാമകരണ പ്രഖ്യാപനം നടൻ
Cinema Entertainment

27 വർഷങ്ങൾക്ക് ശേഷം പരമേശരൻ വരുന്നു; ഉസ്താദ് റീ റിലീസിന് തയ്യാറായി

വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. അടുത്തത് ഉസ്താദിന്റെ വരവാണ്. രഞ്ജിത്ത് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത ഈ ആക്‌ഷൻ ത്രില്ലർ ചിത്രം 1999 ലാണ് പുറത്തിറങ്ങിയത്. കൺട്രി ടോക്കീസിൻ്റെ
Cinema Entertainment Homepage Featured

മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍

മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍; 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് സൈനിക പശ്ചാത്തല ചിത്രത്തിൽ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രം ഒരുക്കുക. പ്രൊജക്ടുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ