മലയാള സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടം ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു മോഹൻലാൽ. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 50 കോടി ക്ലബ്ബിലെത്തിച്ച ആദ്യ മലയാള നടനായിരിക്കുകയാണ് താരം. എംപുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് സത്യൻ അന്തിക്കാടിനൊപ്പം ചേർന്ന് ഹൃദയപൂർവ്വവും മോഹൻലാൽ
കൊച്ചി: മലയാള സിനിമ രംഗത്തെ താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ. സംഘടനയിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് നേതൃനിരയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ സംഘടനയിലെ
ഈ ഓണത്തിന് ഒരേ ദിവസം റിലീസ് ചെയ്ത രണ്ട് വലിയ ചിത്രങ്ങളാണ് ഹൃദയപൂർവ്വവും ലോകഃ: ചാപ്റ്റർ 1–ചന്ദ്രയും. ലോകഃയ്ക്ക് ആഗോളതലത്തിൽ പ്രേക്ഷകർ വലിയ കൈയ്യടി നൽകിയെങ്കിലും വിട്ടുകൊടുക്കാതെ മുന്നേറുന്ന ഹൃദയപൂർവ്വം റിലീസിൻറെ ആദ്യ ആഴ്ച്ചയിൽ തന്നെ 50 കോടി രൂപ ക്ലബ്ബ് പിന്നിട്ടിരിക്കുകയാണ്. ലോകഃയുടെ കുതിപ്പിനിടയിലാണ് ഹൃദയപൂർവ്വത്തിന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. വർഷങ്ങൾക്കുശേഷം സത്യൻ
ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയ ഓണ ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ഹൃദയപൂർവ്വവും ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ എത്തിയ ലോകഃയും. പത്ത് വർഷത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ, തീയേറ്ററുകളിൽ കൂടുതൽ ആളെ കയറ്റിയത് ലോകഃയാണ്. ബുക്കിംഗ് സൈറ്റുകളിലെ കണക്കുകൾ വ്യക്തമാക്കുന്നത് ഓണവധികൂടി
മലയാളത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ കോംബിനേഷനുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ‘ഹൃദയപൂര്‍വ്വ’ത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണത്തെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം തിയറ്ററുകളിലെത്തുന്നത്. പത്ത് വര്‍ഷത്തിനു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും 2015 ല്‍ പുറത്തിറങ്ങിയ
‘തുടരും’ നേടിയ വമ്പന്‍ ജയത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി കേരള ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ക്കാന്‍ എത്തുകയാണ്. ‘എന്നും എപ്പോഴും’ ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ‘ഹൃദയപൂര്‍വ്വം’. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ഹൃദയപൂര്‍വ്വം സിനിമയുടെ പ്രൊമോഷന്‍