Home Posts tagged Mohammed Siraj
Cricket Homepage Featured Sports

‘ഹെഡാണോ? എന്നാ ഞാനെടുക്കാം’; ഇന്ത്യയുടെ ‘തലവേദന’ സിറാജിനു പ്രിയം

ഇന്ത്യ ഭയക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ആരാണെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ ‘ട്രാവിസ് ഹെഡ്’ എന്നാകും ക്രിക്കറ്റ് ആരാധകരുടെ മറുപടി. എന്നാല്‍ ഈ ഹെഡ് ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കും? സംശയം വേണ്ട, മുഹമ്മദ് സിറാജ് തന്നെ ! സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ