നടന്‍ മോഹന്‍ലാലിനോടു ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാല്‍ ‘അമ്മ’യെന്നാകും ഉത്തരം. സ്‌ക്രീനില്‍ നിറഞ്ഞാടുന്ന മോഹന്‍ലാലിനെ പോലെയാണ് കുട്ടിയായ ലാലും. അതുകൊണ്ട് ആ മകനു ചുറ്റും ശാന്തകുമാരി വിശ്രമമില്ലാതെ ഓടിയിട്ടുണ്ടാകണം. അങ്ങനെ ഓടുന്ന അമ്മമാര്‍ക്കു കുസൃതിക്കാരായ മക്കളോടു ഇഷ്ടം

















