പ്രതി ഉപഭോക്താവിന്മേലുള്ള നേട്ടം വര്‍ധിച്ചതോടെ ജിയോയുടെ അറ്റാദായത്തില്‍ കുതിപ്പ് 12.8 ശതമാനം വര്‍ധനയോടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 7379 കോടി രൂപയായാണ് ഉയര്‍ന്നത് കൊച്ചി: രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 12.8 ശതമാനം വര്‍ധന രേഖപ്പെടുത്തി ജിയോപ്ലാറ്റ്‌ഫോംസ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍

















