തിരുവനന്തപുരം: നിയമസഭയില്‍ ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നതെന്ന്പാർലമെന്ററികാര്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ എൽ എച്ച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കണ്ടോൺമെന്റ് എസ് ഐ എന്നിവർക്കാണ് യദു വക്കീൽ നോട്ടീസയച്ചത്. കേസ് ശരിയായ ദിശയിലല്ല പോയതെന്നും തനിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു. ഏപ്രിൽ 28


















