Home Posts tagged missile
Homepage Featured News World

യുക്രൈനെതിരെ വീണ്ടും ആക്രമണം; നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്ത് റഷ്യ

കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണമുണ്ടായെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. റഷ്യ 300-ൽ അധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തുവിട്ടതായി സെലൻസ്കി പറഞ്ഞു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് യുക്രൈനിൽ നടന്നത്. ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. ആക്രമണത്തെത്തുടർന്ന് എട്ട്